കോഴിക്കോടൻ ഹൽവയെ ആഗോള ബ്രാൻണ്ടാക്കിയ സുഹൃത്തുക്കൾ:fulva
കോഴിക്കോട് ചാലിയം സ്വദേശികളായ സുഹൃത്തുക്കൾ ചേർന്ന് മലബാറിലെ പാരമ്പര്യ പലഹാരമായ കോഴിക്കോടൻ ഹൽവക്ക് ബ്രാൻഡ് പരിവേഷം നൽകിയിരിക്കുകയാണ്. പാരമ്പര്യ ഭക്ഷണ സംസ്കാരത്തെ ആധുനികവും നൂതനവുമായ രീതിയിൽ വിപണിയിലെത്തിച്ച...