Influencer & celebrity മാർക്കറ്റിംഗ് രംഗത്ത് വിജയം കൊയ്ത് യുവാവിൻ്റെ സ്റ്റാർട്ടപ് : Iconverse

എറണാകുളം സ്വദേശിയായ അബൂബക്കർ പി.എം എന്ന യുവ സംരംഭകൻ ആരംഭിച്ചതാണ് ‘ICON VERSE’ എന്ന മാർക്കറ്റിംഗ് ഏജൻസി. ഇന്ന് ചെറുകിട ബിസിനസ് സ്ഥാപനങ്ങൾ,സംരംഭങ്ങൾ തുടങ്ങി വലിയ കമ്പനികൾക്ക് പോലും അവരുടെ ബിസിനസ് പ്രൊമോഷൻ, മറ്റു ആവിശ്യങ്ങൾ അടങ്ങിയ കാര്യങ്ങൾക്ക് വേണ്ടി സെലിബ്രിറ്റികളിലേക്കും, ഇൻഫ്ലൂൻസർമാരിലേക്കും പ്രോപ്പറായി എത്തിചേരാനോ,യോഗ്യരായവരെ കണ്ടെത്താനോ, കോഡിനേറ്റ് ചെയ്തു പ്രവർത്തിക്കാനോ കഴിയുന്നില്ല ഈയൊരു പ്രശ്നത്തിന് പരിഹാരമായിട്ടാണ് Icon verse എന്ന സ്റ്റാർട്ടപ് ആരംഭിക്കുന്നത്.
ആദ്യമൊക്കെ ഫ്രീ ലാൻസായിട്ടായിരുന്നു വർക്കുകൾ ചെയ്തിരുന്നത്.ശേഷം ഒരു ബ്രാൻഡ് രൂപപ്പെടുത്തിയാൽ ആളുകളിലേക്ക് കൂടുതൽ എളുപ്പത്തിൽ എത്താൻ കഴിയും എന്ന തിരിച്ചറിവിൽ നിന്നാണ് കഴിഞ്ഞവർഷം ഒക്‌ടോബറിൽ ICON VERSE എന്ന കമ്പനി സ്ഥാപിക്കുന്നത്. തുടക്ക കാലഘട്ടത്തിൽ ഏതൊരു സ്റ്റാർട്ടപ്പുകളെയും പോലെ വളരെ പ്രതിസന്ധികളിലൂടെയാണ് ‘ICON VERSE’ ഉം കടന്നു പോയത്.ക്ലൈന്റുകളിലേക്ക് എത്തിപെടാനും മറ്റുമൊക്കെ വളരെ ബുദ്ധിമുട്ടുകൾ നേരിട്ടു.എന്നാൽ പിന്നീട് പതുകെ പതുകെ വളർച്ചയിലെക്ക് എത്തി തുടങ്ങി.അബൂബക്കറിന്റെ സുഹൃത്തുക്കൾ ഈ ബിസിനസ്സിലേക്ക് കടന്നു വരികയും പല പദ്ധതികൾക്കും നേതൃത്വം നൽകി കമ്പനിയെ മുന്നോട്ട് കൊണ്ടുപോയി.നിലവിൽ കോർപ്പറേറ്റുകളുമായും,മറ്റു കമ്പനികളുമായും സഹകരിച്ച് പല പദ്ധതികളും ചെയ്യുന്നുണ്ട്
എന്താണ് ICON VERSE
മുകളിൽ സൂചിപ്പിച്ച പോലെ തന്നെ ഏതൊരു കമ്പനിക്കും ചെറുതോ വലുതോ ആകട്ടെ അവർക്ക് ബിസിനസ് ആവശ്യങ്ങൾക്ക് സെലിബ്രിറ്റി, ഇൻഫ്ലുവൻസർ, ആർട്ടിസ്റ്റ് എന്നിവരിലേക്ക് പ്രോപ്പർ ആയി എത്തിപ്പെടാനും,കോഡിനേറ്റ് ചെയ്ത് മുന്നോട്ടുപോകാനും അവരവരുടെ കമ്പനിക്ക് അനുയോജ്യമയവരെ കണ്ടെത്താനും വളരെ ബുദ്ധിമുട്ടാണ്.ഈയൊരു പ്രതിസന്ധിക്ക് പരിഹാരമാണ് ICON VERSE ന്റെ പ്രവർത്തനങ്ങളും സേവനങ്ങളും.മാത്രമല്ല ഒരു കമ്പനിക്ക് ആവശ്യമായ എ ടു സെഡ് കാര്യങ്ങൾ മുഴുവനും അവർ ചെയ്ത് തരുന്നതാണ്. ഇതുകൂടാതെ ഡിജിറ്റൽ മാർക്കറ്റിംഗ്, സ്പോർട്സ് മാനേജ്മെന്റ്, വീഡിയോ പ്രൊഡക്ഷൻ, പി ആർ തുടങ്ങിയ വിവിധ മേഖലകളിൽ സർവീസുകൾ ഉണ്ട്
ICON VERSE ന്റെ സർവീസുകൾ
INFLUENCER MARKETING | CELEBRITY AND ARTIST MANAGEMENT | SPORTS MANAGEMENT |BRAND CAMPAIGN | VIDEO PRODUCTION | DIGITAL MARKETING | EVENT CURATION | PR |BRANDING | PERSONAL BRANDING | SOCIAL MEDIA MARKETING WEB AND APP DEVELOPMENT
ഇത്തരം കാര്യങ്ങളാണ് ഐക്കൺ വേഴ്സിന്റെ സേവനങ്ങളായി നിലവിലുള്ളത്. ഭാവിയിൽ ഇത് കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാനും പദ്ധതിയിടുന്നുണ്ട്.നമ്മുടെ ബിസിനസിനെ കൂടുതൽ ശക്തിപ്പെടുത്താനും ഉയരങ്ങളിലേക്ക് എത്തിക്കാനും ICON VERSE നേ സമീപിച്ചാൽ മുഴുവൻ കാര്യങ്ങളും ഏറ്റെടുത്ത് നിർവഹിച്ചു തരുന്നതാണ്