പതിനേഴാം വയസ്സിൽ ആരംഭിച്ച സംരംഭം ഇന്ന് ഇന്ത്യയിലെ മികച്ച ഐടി കമ്പനികളിലൊന്ന് : TNM ONLINE SOLUTIONS
ഒരുപാട് സ്വപ്നങ്ങൾ കാണുക എന്നിട്ട് ആ സ്വപ്നങ്ങൾക്ക് പിറകെ സഞ്ചരിക്കുക കഠിനാധ്വാനം ചെയ്യുക ശേഷം കണ്ട സ്വപ്നങ്ങളും ലക്ഷ്യങ്ങളും ഓരോന്നായി നേടിയെടുത്ത പലരെയും നമ്മൾ കണ്ടിട്ടുണ്ട്. അത്തരത്തിൽ...