ലണ്ടനിലെ പഠനം ഉപേക്ഷിച്ച് അവക്കാഡോ കൃഷി: പ്രതിവർഷം നേടുന്നത് ഒരു കോടി
ലണ്ടനിൽ ബിബിഎ പഠനത്തിനിടെയുണ്ടായ ഒരു സാധാരണ നിരീക്ഷണമാണ് ഭോപ്പാൽ സ്വദേശിയായ ഹർഷിത് ഗോധയുടെ ജീവിതം മാറ്റിമറിച്ചത്. സൂപ്പർമാർക്കറ്റിൽ "ഇസ്രായേലിൽ നിന്ന് ഉത്ഭവിച്ചത്" എന്ന ലേബലോടുകൂടിയ അവോക്കാഡോ പാക്കറ്റ്...