Case studies

ചെറിയ സ്വപ്നത്തിൽ നിന്ന് 125 കോടിയുടെ സാമ്രാജ്യം: രാജ് കൂളിങ് സിസ്റ്റംസിന്റെ അത്ഭുത വിജയഗാഥ

എട്ടാം ക്ലാസിൽ പഠിക്കുന്ന കാലത്ത് തന്നെ കുടുംബത്തിന്റെ വരുമാനത്തിനായി ഓഫീസ് ബോയിയായി പാർട്ട് ടൈം ജോലി ചെയ്തിരുന്ന കൽപേഷിന്, പത്താം ക്ലാസിൽ എത്തിയപ്പോൾ വിദ്യാഭ്യാസം ഉപേക്ഷിക്കേണ്ടി വന്നു....

വളർച്ചയുടെ കൊടുമുടിയിൽ നിന്ന് ബൈജൂസ് തകർന്നത് എങ്ങനെ?

ഒരുകാലത്ത് ഇന്ത്യയിൽ ഏറ്റവും മൂല്യമുള്ള സ്റ്റാർട്ടപ്പ് ആയിരുന്നു ബൈജൂസ് ലേണിംഗ് ആപ്പ്.ഇന്ത്യയിലെ മുൻനിര നടി നടന്മാരെയെല്ലാം ബ്രാൻഡ് അംബാസഡർമാരാക്കി മാറ്റുന്നു, ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ സ്പോൺസർ ചെയ്യുന്നു,...

ഇന്ത്യയിലെ ലാഭകരമായ ഏക ഹൊറിസോണ്ടൽ ഇ കോമേഴ്‌സ് പ്ലാറ്റ്‌ഫോം : മീഷോ

ഇന്ത്യയുടെ ഇ കോമേഴ്‌സ് ഇൻഡസ്ടറി 84 ബില്യൺ ഡോളർ മൂല്യമുള്ളതാണ്. നിലവിൽ 19,000 ഇ കോമേഴ്‌സ് കമ്പനികളാണ് ഇന്ത്യയിലുള്ളത്. പക്ഷെ ഇതിൽ മീഷോ മാത്രമാണ് ലാഭകരമായ ഒരു...

പരാജയങ്ങളെ വിജയമാക്കിയ ജാക്ക് മായുടെ അത്ഭുത വിജയഗാഥ

1964-ൽ ചൈനയിലെ ഹാങ്ഷോവിൽ ജനിച്ച ജാക്ക് മാ, തന്റെ ജീവിതത്തിൽ പല വെല്ലുവിളികളും നേരിട്ടിട്ടും ഒടുവിൽ ലോകത്തിലെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് സ്ഥാപനമായ അലിബാബയുടെ സ്ഥാപകനായി മാറി....

മികച്ച EdTech കമ്പനികളുടെ പതനം: ഒരു വിശകലനം

ഡിജിറ്റൽ വിദ്യാഭ്യാസ രംഗത്തെ സ്വപ്ന പദ്ധതികൾ പരാജയപ്പെടുന്നതിന്റെ പിന്നിലെ യാഥാർത്ഥ്യങ്ങൾ കഴിഞ്ഞ ദശകത്തിൽ വിദ്യാഭ്യാസ സാങ്കേതിക (EdTech) മേഖല അഭൂതപൂർവമായ വളർച്ച കൈവരിച്ചു. കോവിഡ്-19 മഹാമാരിയുടെ കാലത്ത്...

ട്രംപ് എഫക്ട്; സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ വൻ ഇടിവ്

കേരളത്തിലെ സ്വർണ വിപണിയിൽ ഗണ്യമായ വിലയിടിവ് രേഖപ്പെടുത്തി. ഇന്നത്തെ വിലനിലവാരം പ്രകാരം ഒരു പവൻ സ്വർണ്ണത്തിന് 57,600 രൂപയും ഒരു ഗ്രാമിന് 7,200 രൂപയുമാണ്. ഇത് കഴിഞ്ഞ...

ക്രിക്കറ്റിനപ്പുറം ; ഐപിഎൽ എന്ന കോടികളുടെ ബിസിനസ് മാമാങ്കം

ഇന്ത്യൻ പ്രീമിയർ ലീഗ്, അഥവാ ഐപിഎൽ, ഇന്ന് ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് ലീഗുകളിലൊന്നായി മാറിയിരിക്കുന്നു. കോടികളുടെ വരുമാനം നേടുന്ന ഈ ലീഗിന്റെ പിന്നിൽ സൂക്ഷ്മമായ ബിസിനസ്...

വാൾമാർട്ട്: ഒരു റീട്ടെയിൽ വിപ്ലവം

ലോകത്തെ ഏറ്റവും വലിയ റീട്ടെയിലർ ആയ വാൾമാർട്ടിന്റെ വിജയം പലർക്കും ഒരു പ്രചോദനമാണ്. ഒരു ചെറിയ കടയിൽ നിന്ന് ലോകത്തെ കീഴടക്കിയ ഈ കമ്പനിയുടെ വിജയത്തിന്റെ പിന്നിലെ...

പിസി മുസ്തഫ: കഠിനാധ്വാനവും ഐഡി ഫ്രഷിന്റെ വിജയവഴികളും

വയനാട്ടിലെ ചെറുഗ്രാമമായ ചെന്നലോടിൽ ജനിച്ച പിസി മുസ്തഫയുടെ ജീവിതം ഏറ്റവും പ്രചോദനാത്മകമാണ്. സാധാരണ കൂലിപ്പണിക്കാരനായ പിതാവിന്റെ മകനായ മുസ്തഫ, കഠിനാധ്വാനവും നിരന്തര പ്രയത്നവും കൊണ്ട് 2000 കോടിയുടെ...

10 കോടി ഉപയോക്താക്കളെ പിന്നിട്ട Zoho: വിജയത്തിന് രൂപം നൽകിയ തന്ത്രങ്ങൾ

ബിസിനസ് സോഫ്റ്റ്വെയർ രംഗത്ത് സോഹോ നടത്തിയ കരുത്തുറ്റ മാർഗനിർണ്ണയങ്ങളും തന്ത്രങ്ങളും കമ്പനിയെ 10 കോടി ഉപയോക്താക്കളെ പിന്നിട്ട ഒരു ആഗോള സ്ഫോടനത്തിനായി മാറ്റിമറിച്ചു. ഉപഭോക്തൃ കേന്ദ്രീകൃത സമീപനം,...