kamboalamupdates@gmail.com

22 കാരൻ തീർത്ത വിജയ സംരംഭം : റോയൽ അസറ്റ്സ് ഗ്രൂപ്പ് ഓഫ് കമ്പനീസ്

22 വയസ്സുകാരനായ ഷിബിലി റഹ്മാൻ കെ.പി യുടെ ജീവിതകഥ കേരളത്തിലെ യുവതലമുറയ്ക്ക് പ്രചോദനമാണ്. റോയൽ അസറ്റ്സ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ...

മൂന്നു സുഹൃത്തുക്കൾ ചേർന്ന് ആരംഭിച്ച ഡെസേർട്ട് ബ്രാൻഡ് ഇന്ന് സൗത്ത് ഇന്ത്യയിൽ അതിവേഗം വളരുന്ന കമ്പനി:smoocho

സുഹൃത്തുക്കളായ ജാസിം, ഹുബൈൽ ഹിലാൽ, ജംഷീർ എന്നിവർ ചേർന്ന് 2023 ൽ ആരംഭിച്ചതാണ് smoocho എന്ന സ്റ്റാർട്ടപ്പ്, സാധാരണക്കാർക്ക് അന്യമായിരുന്ന...

മെറ്റാ മോഡലിലൊരു കമ്പനി ഇന്ത്യയിൽ പടുത്തുയർത്തുക,വ്യത്യസ്ത ആശയവുമായി കൗമാരക്കാർ : Turtle / appoim

ജീവിതം ടെക്‌നോളജിയുടെ സഹായത്തോടെ എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെ കൊല്ലം കടയ്ക്കലിൽ നിന്നുള്ള അമീൻ മുഹമ്മദ്, അഭിനവ് എന്ന സുഹൃത്തുക്കൾ ഒരു...

റെയിൽ യാത്രകളിലെ ഭക്ഷണ പ്രതിസന്ധി മറികടക്കാൻ നവീന സംരംഭവുമായി ചെറുപ്പക്കാർ : Rail Rolls

ഇന്ത്യൻ റെയിൽവേ യാത്രക്കാർ എക്കാലവും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് ഗുണനിലവാരമുള്ള ഭക്ഷണത്തിന്റെ ലഭ്യതക്കുറവ്. ദീർഘദൂര യാത്രകളിൽ പലപ്പോഴും വീട്ടിൽ...

കോഴിക്കോടൻ ഹൽവയെ ആഗോള ബ്രാൻണ്ടാക്കിയ സുഹൃത്തുക്കൾ:fulva

കോഴിക്കോട് ചാലിയം സ്വദേശികളായ സുഹൃത്തുക്കൾ ചേർന്ന് മലബാറിലെ പാരമ്പര്യ പലഹാരമായ കോഴിക്കോടൻ ഹൽവക്ക് ബ്രാൻഡ് പരിവേഷം നൽകിയിരിക്കുകയാണ്. പാരമ്പര്യ ഭക്ഷണ...

വ്യത്യസ്ത സേവനങ്ങളുമായി 21 കാരന്റെ സോഫ്റ്റ്‌വെയർ കമ്പനി : Coxdo Solutions

മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ സാലിഹ് എന്ന വിദ്യാർത്ഥി ആരംഭിച്ചതാണ് Coxdo Solutions എന്ന സോഫ്റ്റ്‌വെയർ കമ്പനി. കഴിഞ്ഞ ഒരു വർഷമായി...

ഇന്ത്യൻ ഐവെയർ വിപണിയിലെ വിപ്ലവകരമായ മാറ്റം: ലെൻസ്കാർട്ടിന്റെ വിജയഗാഥ

ഇന്ത്യൻ ഐവെയർ വിപണിയിൽ സാങ്കേതിക വിദ്യയുടെ ശക്തമായ സാന്നിധ്യമായി ലെൻസ്കാർട്ട് മാറിയിരിക്കുന്നു. പരമ്പരാഗത കണ്ണട വ്യവസായത്തെ ആധുനികവത്കരിക്കുന്നതിൽ അവർ വഹിച്ച...

IIT വിട്ട് സ്വന്തം സംരംഭത്തിലേക്ക്: അഞ്ചു മാസം കൊണ്ട് കോടീശ്വരനായ രാഹുൽ റായി

IIT ബോംബെയിലെ പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് അമേരിക്കയിലേക്ക് പോയ രാഹുൽ റായി, മോർഗൻ സ്റ്റാൻലിയിലെ ഉന്നത ജോലിയും വിട്ട് സ്വദേശത്തേക്ക്...

വളർച്ചയുടെ കൊടുമുടിയിൽ നിന്ന് ബൈജൂസ് തകർന്നത് എങ്ങനെ?

ഒരുകാലത്ത് ഇന്ത്യയിൽ ഏറ്റവും മൂല്യമുള്ള സ്റ്റാർട്ടപ്പ് ആയിരുന്നു ബൈജൂസ് ലേണിംഗ് ആപ്പ്.ഇന്ത്യയിലെ മുൻനിര നടി നടന്മാരെയെല്ലാം ബ്രാൻഡ് അംബാസഡർമാരാക്കി മാറ്റുന്നു,...

ഇന്ത്യയിലെ ലാഭകരമായ ഏക ഹൊറിസോണ്ടൽ ഇ കോമേഴ്‌സ് പ്ലാറ്റ്‌ഫോം : മീഷോ

ഇന്ത്യയുടെ ഇ കോമേഴ്‌സ് ഇൻഡസ്ടറി 84 ബില്യൺ ഡോളർ മൂല്യമുള്ളതാണ്. നിലവിൽ 19,000 ഇ കോമേഴ്‌സ് കമ്പനികളാണ് ഇന്ത്യയിലുള്ളത്. പക്ഷെ...