വ്യത്യസ്ത സേവനങ്ങളുമായി 21 കാരന്റെ സോഫ്റ്റ്‌വെയർ കമ്പനി : Coxdo Solutions
മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ സാലിഹ് എന്ന വിദ്യാർത്ഥി ആരംഭിച്ചതാണ് Coxdo Solutions എന്ന സോഫ്റ്റ്‌വെയർ കമ്പനി. കഴിഞ്ഞ ഒരു വർഷമായി പല രൂപത്തിലുള്ള സോഫ്റ്റ്‌വെയർ പ്രോഡക്ടുകളും സേവനങ്ങളും...