മഹീന്ദ്ര സ്‌കോർപിയോ-എൻ കാർബൺ എഡിഷൻ അവതരിപ്പിച്ചു; 5 സ്റ്റാർ സുരക്ഷാ റേറ്റിങ്
മഹീന്ദ്ര ആൻഡ് മഹീന്ദ്ര കമ്പനി സ്‌കോർപിയോ-എൻ വാഹനത്തിന്റെ പുതിയ കാർബൺ എഡിഷൻ പുറത്തിറക്കി. ഈ പ്രത്യേക പതിപ്പ് 2 ലക്ഷം സ്‌കോർപിയോ-എൻ വിൽപനയുടെ നാഴികക്കല്ല് ആഘോഷിക്കുന്നതിന്റെ ഭാഗമായാണ്...