മസ്ക് വിപ്ലവം ഇന്ത്യയിലേക്ക്’: എയർടെൽ-സ്റ്റാർലിങ്ക് പങ്കാളിത്തം രാജ്യത്തിന് നൽകുന്നത് അതിവേഗ ഇന്റർനെറ്റ്
ഭാരതി എയർടെൽ സ്പേസ് എക്സുമായി ചരിത്രപരമായ കരാറിൽ ഏർപ്പെട്ടിരിക്കുന്നു. ഇലോൺ മസ്കിന്റെ സ്പേസ് എക്സ് കമ്പനിയുമായി ഇന്ത്യയിൽ ഒപ്പുവയ്ക്കുന്ന ആദ്യത്തെ കരാറാണിത്. ഈ സഹകരണത്തിലൂടെ എയർടെൽ ഉപഭോക്താക്കൾക്ക്...