അമൽ ഗുപ്ത പടുത്തുയർത്തിയ ബോട്ട് എന്ന സാമ്രാജ്യം

0
boat copy

മൽ ഗുപ്ത എന്ന ഡൽഹിക്കാരൻ പടുത്തുയർത്തിയ ബോട്ട് എന്ന ഹെഡ്ഫോൺസിന്റെയും ഇലക്ട്രോണിക്സിന്റെയും ബ്രാൻഡിനെ കുറിച്ചാണ് പറഞ്ഞു വരുന്നത് 5 സ്റ്റാർട്ട് പരാജയപ്പെട്ട ശേഷമാണ് അമൽ ഗുപ്ത ഈ മേഖലയിൽ കടന്നുവരുന്നത് 

36 വയസ്സിൽ സമീർ മേത്തക് ഒപ്പം 30 ലക്ഷം രൂപയിലാണ് ആദ്യം തുടങ്ങിയത്. ഇന്ത്യയിലെ ജനങ്ങളുടെ മൊബൈൽ ഫോണിലെ സ്ക്രീൻ അമിതമാണെന്ന് മനസ്സിലാക്കി അദ്ദേഹം സാധാരണക്കാർക്ക് വാങ്ങാവുന്ന രീതിയിൽ ആയിരം രൂപയ്ക്കും 500 രൂപയ്ക്കും ഹെഡ്ഫോണുകൾ മറ്റും വിറ്റാണ് ഈ മേഖലയിൽ കാലുറപ്പിക്കുന്നത് 

ഇന്ത്യയിലെ മാർക്കറ്റിംഗ് രീതികൾ എല്ലാം മനസ്സിലാക്കിയ അദ്ദേഹം തന്റെ പ്രോഡക്റ്റും മാർക്കറ്റ് ചെയ്യാൻ തുടങ്ങി ഇന്ത്യയിലെ പ്രധാന ഫാഷൻ മോഡലുകളെയും ക്രിക്കറ്റ് താരങ്ങളെയും മുൻനിർത്തിയായിരുന്നു ബോട്ടിന്റെ യാത്ര ഇന്ത്യയിലെ ക്രിക്കറ്റ് മാമാങ്കമായ ഐപിഎൽ സമയത്ത് ടെലിവിഷനുകളിലും സോഷ്യൽ മീഡിയകളിലും അവർ ആഡുകൾ ചെയ്യാൻ തുടങ്ങി

 ഇന്ന് ലോകത്തെ ഏറ്റവും മികച്ച 5 ഇലക്ട്രോണിക്സ് ബ്രാൻഡുകൾ എടുത്തു നോക്കിയാൽ അമൽ ഗുപ്തയുടെ ബോട്ടിനെ നമുക്ക് കാണാൻ സാധിക്കും നാഷണൽ ക്രിയേറ്റർ അവാർഡ് ഇന്ത്യയിലെ പ്രധാനമന്ത്രിയിൽ നിന്നും അദ്ദേഹം നേടിയിട്ടുണ്ട് ഇത് കൂടാതെ നിരവധി അംഗീകാരങ്ങളും അദ്ദേഹത്തെ ലഭിച്ചിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *