IIT വിട്ട് സ്വന്തം സംരംഭത്തിലേക്ക്: അഞ്ചു മാസം കൊണ്ട് കോടീശ്വരനായ രാഹുൽ റായി
IIT ബോംബെയിലെ പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് അമേരിക്കയിലേക്ക് പോയ രാഹുൽ റായി, മോർഗൻ സ്റ്റാൻലിയിലെ ഉന്നത ജോലിയും വിട്ട് സ്വദേശത്തേക്ക് മടങ്ങി. സുഹൃത്തുക്കളുമായി ചേർന്ന് 'ഗാമാ പോയിന്റ്...