എയർടെല്ലും ടാറ്റയും സേവനങ്ങൾ ലയിപ്പിക്കുന്നു; നഷ്ടക്കച്ചവടം അവസാനിപ്പിക്കാൻ നീക്കം
ഭാരതി എയർടെല്ലും ടാറ്റ ഗ്രൂപ്പും അവരുടെ ഡിടിഎച്ച് (ഡയറക്ട്-ടു-ഹോം) ബിസിനസുകൾ ലയിപ്പിക്കാനുള്ള ചർച്ചകൾ നടത്തുന്നു. എയർടെല്ലിന്റെ അനുബന്ധ സ്ഥാപനമായ ഭാരതി ടെലിമീഡിയയും, ടാറ്റ പ്ലേ ലിമിറ്റഡിന് കീഴിലുള്ള...