സ്വിഗ്ഗി വിപുലീകരിക്കുന്നു:റെയിൽവേ സ്റ്റേഷനുകളിൽ ട്രെയിൻ ഫുഡ് ഡെലിവറി സേവനം
ഓൺലൈൻ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമായ സ്വിഗ്ഗി തങ്ങളുടെ ട്രെയിൻ ഫുഡ് ഡെലിവറി സേവനം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിച്ചിരിക്കുന്നു. ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷനുമായി (ഐആർസിടിസി)...